'മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍': ഫിറോസ് കുന്നംപറമ്പില്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചരണത്തോട് പ്രതികരിച്ച് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജനപ്രതിനിധി സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ താന്‍ ചെയ്യുന്നുണ്ട്